Meaning : ധാന്യം പാകമാകുമ്പോള്‍ മുറിക്കുന്ന പ്രക്രിയ.
Example :
കൊയ്ത്തിനു ശേഷം മഴ പെയ്യുന്നതു കാരണം അതിന്റെ തണ്ട് ചീഞ്ഞു കൊണ്ടിരിക്കുന്നു.
Synonyms : വിളവെടുപ്പ്
Translation in other languages :
Meaning : നെല്ല് മുറിക്കുന്നത്.
Example :
പത്ത് തൊഴിലാളികള്‍ വയലില്‍ കൊയ്ത്ത് നടത്തിക്കൊണ്ടിരിക്കുന്നു.
Translation in other languages :
Meaning : മുറിക്കുന്ന ക്രിയ
Example :
ഇപ്പോള്‍ നെല്ലിന്റെ കൊയ്ത്ത് നടന്നു വരുന്നു
Synonyms : അറുക്കല്‍
Translation in other languages :