Subscribe
URL of the page has been copied to clipboard.
Meaning : പക്ഷിക്കൂട്ടില്‍ ഇട്ടിരിക്കുന്ന കോല്‍ കഷണങ്ങള്‍ അവ പക്ഷികള് തിരിച്ച് പറക്കാതിരിക്കുന്നതിന് ആയിട്ട് ഇട്ടിരിക്കുന്നു
Example : കഴ പെട്ടന്ന് പൊട്ടി പോയി
Synonyms : കമ്പ്, കഴ, ചുള്ളി
Translation in other languages :हिन्दी
रहट की वह लकड़ी जो उसे उल्टा घूमने से रोकती है।
Meaning : കൂട്ടിനകത്ത് പക്ഷികള്ക്ക് ഇരിക്കാനായി നിരത്തുന്ന കോല്
Example : തത്ത കഴയിലിരിക്കുന്നു
Translation in other languages :हिन्दी English
पिंजड़े के भीतर लगा वह डंडा जिस पर चिड़ियाँ बैठती हैं।
A perch on which domestic fowl rest or sleep.
Meaning : മര കൊമ്പിന്റെ അറ്റം
Example : മരത്തിന്റെ ചില്ലയില് ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു
Synonyms : ചില്ല, ശാഖ, ശിഖരം
वृक्ष की शाखाओं का छोर वाला भाग।
Install App