Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊത്തിയുണ്ടാക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : കട്ടിയുള്ള സാധനത്തില്‍ കൂര്ത്ത മുനയുള്ള വസ്തു കൊണ്ട് ചിത്രപ്പണികള്‍ ചെയ്യുക അല്ലെങ്കില് വരയുക.

Example : അവന്‍ മാര്ബിളില്‍ തന്റെ പേര് കൊത്തി വച്ചു.

Synonyms : കൊത്തി വയ്ക്കുക


Translation in other languages :

किसी चीज़ में धारदार वस्तु से बेल-बूटे, आकृति आदि बनाना या कुछ लिखना।

उसने संगमरमर पर अपना नाम उत्कीर्ण किया।
अवलेखना, उकीरना, उकेरना, उखेरना, उखेलना, उत्कीर्ण करना, खोदना

Make an incision into by carving or cutting.

incise