Meaning : കട്ടിയുള്ള സാധനത്തില്‍ കൂര്ത്ത മുനയുള്ള വസ്തു കൊണ്ട് ചിത്രപ്പണികള്‍ ചെയ്യുക അല്ലെങ്കില് വരയുക.
Example :
അവന്‍ മാര്ബിളില്‍ തന്റെ പേര് കൊത്തി വച്ചു.
Synonyms : കൊത്തിയുണ്ടാക്കുക
Translation in other languages :
Make an incision into by carving or cutting.
incise