Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊതുകുവല from മലയാളം dictionary with examples, synonyms and antonyms.

കൊതുകുവല   നാമം

Meaning : കൊതുകുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി കിടക്ക, കട്ടില് മുതലായവയുടെ നാലു വശത്തും ഇടാവുന്ന വല പോലുള്ള വസ്‌ത്രം.

Example : കൊതുകളില്‍ നിന്ന് രക്ഷപ്പെടുന്നതിനു വേണ്ടി കൊതുകുവല ഉപയോഗിക്കുന്നു.


Translation in other languages :

मच्छरों से बचने के लिए पलंग, खाट आदि के चारों ओर लगाने का जालीदार कपड़ा।

मच्छरों से बचने के लिए मच्छरदानी का प्रयोग किया जाता है।
चतुष्की, मच्छरदानी, मशकहरी, मसहरी, मोसहरी

A fine net or screen (especially around beds) to protect against mosquitos.

mosquito net