Meaning : ഒരാളുടെ മനസ്സില് കൊതി ജനിപ്പിക്കുന്ന കാര്യം ചെയ്യുക.
Example :
ദീപിക ചോക്കളേറ്റ് കാട്ടി തന്റെ സഹോദരനെ കൊതിപ്പിക്കുന്നു.
Synonyms : ആഗ്രഹംജനിപ്പിക്കുക, ആര്ത്തിയാക്കുക, പ്രലോഭിക്കുക
Translation in other languages :
ऐसा काम करना कि किसी के मन में लालच उत्पन्न हो।
अपराधी ने पुलिसवाले को बड़ी रकम देने की बात कहकर ललचाया।Meaning : ആരെയെങ്കിലും എന്തെങ്കിലും കാണിച്ച് അത് ലഭിക്കുന്നതിനായി അയാളെ അധീരനാക്കുക.
Example :
കുഞ്ഞുങ്ങളെ തങ്ങളുടെ അടുത്തേക്ക് വരുത്തുന്നതിനായി വലിയവര്‍ സാധാരണയായി അവരെ കൊതിപ്പിക്കുന്നു.
Synonyms : പ്രലോഭിപ്പിക്കുക
Translation in other languages :
किसी को कुछ दिखाकर उसे उस चीज़ को पाने के लिए अधीर करना।
बड़े अक्सर बच्चों को अपने पास बुलाने के लिए उन्हें ललचाते हैं।