Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊണ്ട് from മലയാളം dictionary with examples, synonyms and antonyms.

കൊണ്ട്   നാമം

Meaning : തലയിലെ നീണ്ട മുടികള്‍ കൂട്ടികെട്ടിയത്

Example : ട്രെയിലർ രണ്ട് സ്ത്രീകള്‍ പരസ്പരം കുടുമയില്പിടിച്ച് വലിച്ച് വഴക്കിട്ടുകൊണ്ടിരുന്നു

Synonyms : കുടുമ, മുടികെട്ട്


Translation in other languages :

सिर के बड़े-बड़े बालों का समूह।

ट्रेन में दो औरतें एक दूसरे का झोंटा पकड़कर खींच रही थीं।
झोंटा, झोंटी

A strand or cluster of hair.

curl, lock, ringlet, whorl

Meaning : കര്ത്താവ് ചെയ്യുന്ന ക്രിയയ്ക്ക് ഉപകരണമായി വരുന്ന കാരകം

Example : എന്തിനെ ആണോ ഉപകരണം ആയി ഉപയോഗിക്കുന്നത് ആ പ്രത്യേയം ആല് കൊണ്ട് ആകുന്നു ഞാന് പേന കൊണ്ട് എഴുതി എന്നതില് പേന ഉപകരണം ആകുന്നു

Synonyms : ആൽ


Translation in other languages :

व्याकरण में वह कारक जिसके द्वारा कर्त्ता कोई क्रिया सिद्ध करता है।

करण की विभक्ति से है।
मैं कलम से लिखती हूँ में कलम करण है।
करण, करण कारक

കൊണ്ട്   ക്രിയാവിശേഷണം

Meaning : അതു കൊണ്ട്.

Example : എന്റെ കഠിന പരിശ്രമത്തിന്റെ ഫലമായി നല്ല മാര്ക്ക് കിട്ടി.

Synonyms : ഫലമായി


Translation in other languages :

किसी बात, काम आदि के फल या परिणाम के रूप में।

मेरी कड़ी मेहनत के फलस्वरूप अच्छे अंक मिले।
नतीजतन, परिणाम स्वरूप, परिणामतः, परिणामस्वरूप, फलतः, फलस्वरूप

(sentence connectors) because of the reason given.

Consequently, he didn't do it.
Continued to have severe headaches and accordingly returned to the doctor.
accordingly, consequently

Meaning : ഏതെങ്കിലും കാരണത്താല്

Example : ശക്തമായ മഴയാല്‍ ഞാന്‍ നനഞ്ഞു പോയി

Synonyms : ആല്, കാരണത്താല്, മൂലം


Translation in other languages :

किसी कारण से।

तेज़ बारिश के कारण मैं भीग गया।
की वजह से, के कारण, के चलते, के मारे

Meaning : ആരെക്കൊണ്ട് എങ്കിലും അല്ലെങ്കില്‍ ആരെ വച്ച് എങ്കിലും

Example : ഞാന്‍ എന്റെ കൂട്ടുകാരനെക്കൊണ്ട് കുറച്ച് രൂപ അയപ്പിക്കാം

Synonyms : ആല്, വച്ച്