Meaning : മുട്ടുന്ന ശബ്ദം.
Example :
ഇപ്പോള്‍ മുട്ടികൊണ്ടിരിക്കുന്നത് നിര്ത്തുമോ ഇല്ലയോ?
Translation in other languages :
A series of short sharp taps (as made by strokes on a drum or knocks on a door).
rat-a-tat, rat-a-tat-tat, rat-tatMeaning : തബല, മൃദംഗം എന്നിവയുടെ പുറത്ത് മുഴുവന്‍ കൈപ്പത്തിയും കൊണ്ട് കൊടുക്കുന്ന അഘാതം
Example :
അവന്‍ തബലയില്‍ അതുപ്പൊട്ടുന്നതു പോലെ അത്ര ശക്തിയായി കൊട്ടി
Translation in other languages :
तबले,मृदंग आदि पर पूरे पंजे से किया जाने वाला आघात।
उसने तबले पर इतने जोर से थाप मारी कि वह फूट गया।