Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊട്ടുവടി from മലയാളം dictionary with examples, synonyms and antonyms.

കൊട്ടുവടി   നാമം

Meaning : മരത്തിന്റെ വലിയ ചുറ്റിക

Example : കുശവന് കൊട്ടുവടി കൊണ്ട് മണ്ണ് തല്ലി പൊട്ടിക്കുന്നു


Translation in other languages :

काठ का बड़ा हथौड़ा।

कुम्हार मुँगरे से मिट्टी फोड़ रहा है।
मुँगरा, मुंगरा, मुगरा, मोंगरा

A tool resembling a hammer but with a large head (usually wooden). Used to drive wedges or ram down paving stones or for crushing or beating or flattening or smoothing.

beetle, mallet

Meaning : വ്യായാമത്തിന്‌ ഉപയോഗിക്കുന്ന തടി കൊണ്ടുണ്ടാക്കിയ ഉരുണ്ട് നീളമുള്ള പിടി പിടിപ്പിച്ച ഒരു സാധനം.

Example : ഗുസ്തിക്കാരന് പന്താട്ടക്കോല്‍ ചുറ്റികൊണ്ടിരിക്കുന്നു.

Synonyms : മുഗ്ദരം, വ്യായാമദണ്ഡ്


Translation in other languages :

लकड़ी का बना एक लंबोतरा, गोल और मूठ लगा साधन जिसका उपयोग व्यायाम के लिए होता है।

पहलवान मुगदर भाँज रहा है।
मुँगरा, मुंगरा, मुगदर, मुग्दर, मुदगर, मुद्गर

A bottle-shaped club used in exercises.

indian club

Meaning : മൂശാരിമാരുടെ ഒരു ആയുധം

Example : മൂശാരി കൊട്ടുവടി കൊണ്ട് പാത്രത്തിന്റെ ചുളിവ് നികത്തി


Translation in other languages :

कसेरों का एक औजार।

कसेरा दबौनी से बरतनों पर फूलपत्ते उभाड़ रहा है।
दबौनी

Meaning : വലിയ ചുറ്റിക.

Example : തൊഴിലാളി വലിയ കല്ലിന്മേല് ചുറ്റിക കൊണ്ടടിക്കുന്നു.

Synonyms : കൊട്ടുപിടി, ചുറ്റിക


Translation in other languages :

बड़ा हथौड़ा।

मजदूर घन से बड़े पत्थर पर वार कर रहा है।
घन

A hand tool with a heavy rigid head and a handle. Used to deliver an impulsive force by striking.

hammer