Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൊഞ്ചുക from മലയാളം dictionary with examples, synonyms and antonyms.

കൊഞ്ചുക   ക്രിയ

Meaning : വാക്കുകളും അക്ഷരങ്ങളും നിര്ത്തി നിര്ത്തി പകുതിയായിയും അസ്പഷ്ടമായും പറയുക

Example : കൊച്ച്കുഞ്ഞ് വെള്ളം കൊഞ്ചികൊഞ്ചി ചോദിച്ചു


Translation in other languages :

शब्दों और वर्णों का रुक-रुककर अधूरा और अस्पष्ट उच्चारण करना।

छोटा बच्चा पानी माँगते समय तुतला रहा था।
तुतराना, तुतलाना, तोतलाना

Speak haltingly.

The speaker faltered when he saw his opponent enter the room.
bumble, falter, stammer, stutter

Meaning : വായിൽ നിന്ന് നിര്ത്തി നിര്ത്തി അല്ലെങ്കിൽ അപൂര്ണ്ണമായ ശബ്ദത്തിൽ വാക്യം പുറത്ത് വരുക

Example : കുട്ടികളും വൃദ്ധരും കൊഞ്ചി സംസാരിക്കുന്നു

Synonyms : ചിണുങ്ങുക, ചിലയ്ക്കുക


Translation in other languages :

मुहँ से रुक-रुक कर या टूटे-फूटे शब्द या वाक्य निकलना।

बच्चे और बूढ़े अधिक अटपटाते हैं।
अटपटाना, ज़बान लड़खड़ाना

Give off unsteady sounds, alternating in amplitude or frequency.

quaver, waver