Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൈവർത്തകന് from മലയാളം dictionary with examples, synonyms and antonyms.

Meaning : മീന്‍ പിടിച്ച്‌ വില്ക്കു ന്ന ആള്.

Example : കടലില്‍ കൊടുങ്കാറ്റ്‌ വന്നതു കാരണം മുക്കുവന്മാർക്ക് മീന്‍ പിടിക്കാന്‍ പോകാന് കഴിഞ്ഞില്ല.

Synonyms : ആനായന്‍, ദാശന്‍, ധീവരന്‍, മത്സ്യഘാതകൻ, മത്സ്യഘാതി, മത്സ്യജീവി, മത്സ്യതൊഴിലാളി, മത്സ്യബന്ധന്‍, മത്സ്യബന്ധി, മത്സ്യോപജീവി, മീന്പിടുത്തക്കാരന്‍, മുക്കുവന്‍


Translation in other languages :

वह जो मछली पकड़कर बेचता है।

समुद्र में तूफ़ान आने के कारण मछुआरे मछली पकड़ने नहीं जा सके।
आनायी, जालजीवी, झीवर, धीवर, मच्छीमार, मछुआ, मछुआरा, मछुवा, मछुवारा, मछेरा, माहीगीर, शाकुनी, शाकुलिक, शाफरिक

Someone whose occupation is catching fish.

fisher, fisherman