Meaning : തന്റെ ഏതെങ്കിലും വസ്തുവിനെ എവിടെയോ വിട്ടു പോവുക അല്ലെങ്കില്‍ കൈയില്‍ നിന്നു പോവുക.
Example :
എന്റെ അയ്യായിരം രൂപ നഷ്ടപ്പെട്ടു പോയി.
Synonyms : കളഞ്ഞുപോകുക, നഷ്ടപ്പെടുക, നഷ്ടപ്പെട്ടു പോവുക, പൊയ്പോവുക
Translation in other languages :