Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കേസരം from മലയാളം dictionary with examples, synonyms and antonyms.

കേസരം   നാമം

Meaning : സിംഹത്തിന്റെയും കുതിരയുടേയും മറ്റും കുഞ്ചിരോമം.

Example : കുഞ്ചിരോമം സിംഹത്തിന്റെ ഭംഗി കൂട്ടുന്നു.

Synonyms : കുതിരക്കഴുത്തിലെ രോമം, സട


Translation in other languages :

घोड़े और सिंह आदि की गर्दन के बाल।

अयाल शेर की ख़ूबसूरती को बढ़ा देते हैं।
अयाल, केशर, केसर, सटा

Long coarse hair growing from the crest of the animal's neck.

mane

Meaning : പൂവിനകത്തുള്ള സ്ത്രീ ജനന അവയവം അത് നേര്ത്ത കമ്പ് അല്ലെങ്കില്‍ നാര് പോലെയിരിക്കും

Example : കേസരം പൂവിന്റെ പ്രത്യുല്പ്പാദന അവയവവുമായി ബന്ധപ്പെട്ടതാകുന്നു


Translation in other languages :

फूल के बीच में के स्त्रीलिंगी अवयव जो पतले सींकें या सूत के रूप में होते हैं।

केशर पौधे के जनन अंग से संबंधित है।
केशर, केसर, ज़ीरा, जीरा, मकरंद, मकरन्द, मरंद, वाह्लीक, स्त्रीकेशर, स्त्रीकेसर

The female ovule-bearing part of a flower composed of ovary and style and stigma.

pistil

Meaning : പൂവിന്റെ പുരുഷ ഭാഗം

Example : കേസരത്തില്‍ പൂ മ്പൊറ്റി നിറഞ്ഞിരിക്കും


Translation in other languages :

पुष्प का पुरुष जनन भाग।

पुंकेसर पर परागकण पाए जाते हैं।
पराग-केसर, परागकेसर, पुंकेसर

The male reproductive organ of a flower.

stamen