Meaning : കയര്‍, തുണി മുതലായവ കൂട്ടിക്കെട്ടിയോ തനിയെയോ ഉണ്ടാക്കുന്ന ബന്ധനം.
Example :
അവനു തുണിയുടെ കെട്ട് തുറക്കാന്‍ പറ്റിയില്ല.
Translation in other languages :
Any of various fastenings formed by looping and tying a rope (or cord) upon itself or to another rope or to another object.
knotMeaning : കച്ചി മുതലായവയുടെ കെട്ട് അത് മേയുന്നതിനായിട്ട് ഉപയോഗിക്കുന്നു
Example :
ഈ ഉമ്മറം മേയുന്നതിനായിട്ട് ഏറ്റവും ചുരുങ്ങിയത് അമ്പത് കെട്ട് വൈകോല്‍ വേണ്ടി വരും
Translation in other languages :
फूस आदि का पूला जिसे छाजन पर लगाया जाता है।
इस झोपड़ी को छाने के लिए कम से कम पचास बत्तियाँ लगेंगी।Meaning : പുല്ല് അല്ലെങ്കിൽ വിറകിന്റെ കെട്ട്
Example :
മരം വെട്ടുകാരൻ തലയിൽ വിറക് കെട്ടുമായി പോയി
Translation in other languages :
Meaning : കെട്ടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
Example :
കള്ളന്‍ വളരെയധികം പരിശ്രമിച്ചിട്ടും കെട്ട് അഴിക്കാന്‍ പറ്റിയില്ല.
Translation in other languages :
Meaning : ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.
Example :
താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.
Translation in other languages :
A grouping of a number of similar things.
A bunch of trees.Meaning : ഒന്നില് കൂട്ടികെട്ടിയിരിക്കുന്ന വസ്തുക്കളുടെ കൂമ്പാരം
Example :
കര്ഷകന്‍ ധാന്യത്തിന്റെ കെട്ടുകള്‍ കാളവണ്ടിയില്‍ കയറ്റുന്നു
Translation in other languages :
Meaning : ഒരേ വർഗ്ഗത്തിൽപ്പെട്ട കുറേ വസ്തുക്കൾ ഇന്നിച്ച് വയ്ക്കുന്നത് (വില്പന, ലേലം വിളി എന്നിവയ്ക്ക്)
Example :
കച്ചവടക്കാരൻ തുണിയുടെ രണ്ട് കെട്ട് വാങ്ങി
Translation in other languages :