Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കെടുത്തുക from മലയാളം dictionary with examples, synonyms and antonyms.

കെടുത്തുക   ക്രിയ

Meaning : ചൂടുള്ള വസ്തുവിനെ വെള്ളത്തിൽ മുക്കി തണുപ്പിക്കുക

Example : കച്ചവടക്കാരൻ അടുപ്പിലുള്ള കൽക്കരി കെടുത്തുന്നു


Translation in other languages :

तपी हुई वस्तु विशेषकर धातुओं को पानी या अन्य तरल पदार्थ में डालकर ठंडा करना।

लोहार औजार बुझा रहा है।
बुझाना

Cause to heat and crumble by treatment with water.

Slack lime.
slack, slake

Meaning : കത്തിക്കൊണ്ടിരിക്കുന്ന വസ്‌തുവിനെ തടസ്സപ്പെടുത്തുക.

Example : തിരി അണച്ചു.

Synonyms : അണയ്ക്കുക


Translation in other languages :

जलती हुई वस्तु का बंद हो जाना।

बत्ती बुझ गई।
गुल होना, बुझना

Be discharged or activated.

The explosive devices went off.
go off

Meaning : ഏതെങ്കിലും പദാര്ഥം കത്തുന്നത് അവസാനിപ്പിക്കുക അല്ലെങ്കില്‍ തീ അണയ്ക്കുക

Example : അവന്‍ വിളക്ക് കെടുത്തി

Synonyms : അണയ്ക്കുക


Translation in other languages :

किसी पदार्थ के आग से जलने का अंत करना या आग को शांत करना।

उसने दीपक को बुझा दिया।
बुझाना, बुताना

Put out, as of fires, flames, or lights.

Too big to be extinguished at once, the forest fires at best could be contained.
Quench the flames.
Snuff out the candles.
blow out, extinguish, quench, snuff out

Meaning : വൈദ്യുതികൊണ്ട് കത്തുന്ന വസ്തുവിനെ കത്താത്ത നിലയിലാക്കുക.

Example : അവന്‍ ബട്ടണ്‍ അമര്ത്തി വിളക്ക് അണച്ചു.

Synonyms : അണയ്ക്കുക


Translation in other languages :

विद्युत से जलती हुई वस्तु को बंद करना या इस अवस्था में करना कि वह जलना या प्रकाश देना बंद कर दे।

उसने बटन दबाकर बत्ती को बुझा दिया।
बुझाना

Cause to stop operating by disengaging a switch.

Turn off the stereo, please.
Cut the engine.
Turn out the lights.
cut, switch off, turn off, turn out