Meaning : ഒരാളെ വിളിക്കുന്നതിനായി ഉച്ചത്തില്‍ പുറപ്പെടുവിക്കുന്ന ശബ്ദം.
Example :
മുതലാളിയുടെ കൂവല്‍ കേട്ടതും വേലക്കാരന് ഓടിയെത്തി.
Synonyms : ഉച്ചത്തിലുള്ളവിളി, ഉറക്കെയുളളവിളി
Translation in other languages :
Meaning : പക്ഷികളുടെ മധുരമായ കൂജനം വിശേഷിച്ചും മയില്‍, കുയില്‍, കോഴി എന്നിവയുടെ.
Example :
വസന്താഗമനത്തോടെ കുയിലിന്റെ കൂകല്‍ കേള്‍ക്കാന്‍ കഴിയും.
Synonyms : കൂകല്‍
Translation in other languages :