Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂലിക്കാരന്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : സ്റ്റേഷനില്‍ യാത്രക്കാരുടെ സാമാനങ്ങള്‍ വാഹനത്തില് കയറ്റുകയും താഴെ ഇറക്കുകയും ചെയ്യുന്ന തൊഴിലാളി.

Example : തീവണ്ടി നിന്നപ്പോള്‍ തന്നെ കൂലിക്കാര്‍ തീവണ്ടി മുറിക്കു നേരെ ഓടി.

Synonyms : ചുമട്ടുകാരന്, ജോലിക്കാരന്‍


Translation in other languages :

वह मजदूर जो स्टेशन पर यात्रियों का सामान वाहन में चढ़ाने या उतारने का काम करता है।

रेलगाड़ी के रुकते ही कुली डिब्बों की ओर दौड़े।
क़ुली, कुली

A person employed to carry luggage and supplies.

porter

Meaning : മറ്റുള്ളവർക്കു വേണ്ടി ശാരീരിക പരിശ്രമം നടത്തി തന്റെ വയർ കഴിയുന്ന ആള്.

Example : തൊഴിലാളി കനാല്‍ കുഴിച്ചു കൊണ്ടിരിക്കുന്നു.

Synonyms : ജോലിക്കാരന്, തൊഴിലാളി, വേലക്കാരന്


Translation in other languages :

वह जो दूसरों के लिए शारीरिक श्रम का कार्य करके अपना पेट पालता हो।

मजदूर नहर की खुदाई कर रहे हैं।
कमकर, कर्मी, कामगार, कार्मिक, मजदूर, मज़दूर, मजूर, मुटिया, श्रमजीवी, श्रमिक

An employee who performs manual or industrial labor.

working man, working person, workingman, workman