Meaning : കാന്തിയില്‍ അഴുക്കു വീഴുക.
Example :
ചീത്ത വര്‍ത്തമാനം കേട്ടിട്ടു് അവന്റെ മുഖം വിളറിപ്പോയി.
Synonyms : ക്ഷീണിക്കുക, തളരുക, ദു, നിറം മങ്ങുക, നിഷ്പ്രഭമാകുക, ബലം കുറയുക, മങ്ങുക, മ്ലാനമാകുക, രക്തപ്രസാദമില്ലാതാകുക, വഴങ്ങുക, വാടുക, വാട്ടം, വിളറുക, വിവര്ണ്ണമാകുക, ശോഭ കുറയുക, ശോഷിക്കുക
Translation in other languages :
कांति का मलिन पड़ना।
बुरी ख़बर सुन कर उसका चेहरा मुरझा गया।