Meaning : പകുതി തുറന്നതും പകുതി അടഞ്ഞതും ആയത്.
Example :
കുട്ടി അതിരാവിലെ കൂമ്പിയ കണ്ണുകള്‍ കൊണ്ട് അമ്മയെ നോക്കുകയായിരുന്നു.
Synonyms : പാതി അടഞ്ഞ
Translation in other languages :
जो आधा खुला और आधा बंद हो।
बच्चा सुबह-सुबह अधमुँदी आँखों से अपनी माँ को निहार रहा था।