Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂപമണ്ടൂകം from മലയാളം dictionary with examples, synonyms and antonyms.

Meaning : കിണറ്റിലെ തവളയെ പോലെ വളരെ ചെറിയ ജീവിതാനുഭവം ലഭിക്കുന്ന ജീവിതം നയിക്കുന്ന ആള് അയാളിന് പുറം ലോകത്തെ പറ്റി ഒരു അറിവും ഉണ്ടാവുകയില്ല

Example : കൂപമണ്ടൂകം പോലെയുള്ള ആളിന് ഒരിക്കലും ഒരു സമ്പൂർണ്ണ വ്യക്തിയാകുവാന് കഴിയില്ല


Translation in other languages :

वह जो कुएँ में रहने वाले मेंढक की तरह बहुत ही छोटे क्षेत्र में रहता हो और बाहरी जगत का कुछ भी ज्ञान न रखता हो।

कूपमंडूक के व्यक्तित्व का पूर्णतः विकास नहीं हो पाता।
कूप मंडूक, कूपमंडूक

Meaning : കിണറ്റിലെ തവള

Example : മഴക്കാലത്ത് കിണറ്റിലെ ജലനിരപ്പ് ഉയരുമ്പോള് കൂപമണ്ടൂകങ്ങള് വെളിയില് വരും


Translation in other languages :

कुएँ में रहनेवाला मेढक।

बरसात के दिनों में कुओं का जल स्तर ऊपर आ जाने के कारण कूपमंडूक बाहर आ जाते हैं।
कूप मंडूक, कूपमंडूक