Meaning : രണ്ടോ അതിലധികമോ ആളുകളുടെ പങ്കാളിത്തമുള്ള അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
നരേഷും മഹേഷും പങ്കാളികളായി പുതിയ വ്യാപാരം ആരംഭിച്ചു.
Synonyms : പങ്കാളി
Translation in other languages :
A contract between two or more persons who agree to pool talent and money and share profits or losses.
partnership