Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂട്ടുക from മലയാളം dictionary with examples, synonyms and antonyms.

കൂട്ടുക   ക്രിയ

Meaning : സംഖ്യകള്‍ കൂട്ടികിട്ടുന്ന ഫലം ലഭിക്കുക.

Example : വിദ്യാർത്ഥി പത്ത്‌ സംഖ്യകളെ വളരെ എളുപ്പത്തില് കൂട്ടി.

Synonyms : ചേർക്കുക, പുറപ്പെടുവിക്കുക, യോജിപ്പിക്കുക, വർദ്ധിപ്പിക്കുക, സങ്കലനം ചെയ്യുക


Translation in other languages :

संख्याओं का योगफल निकालना।

छात्र ने दस संख्याओं को बहुत आसानी से जोड़ा।
जोड़ करना, जोड़ना, योग करना

Add up to.

Four and four make eight.
make

Meaning : ചലിപ്പിച്ച് ഒന്നാക്കുക.

Example : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.

Synonyms : കലക്കുക, കലര്ത്തുക


Translation in other languages :

गति देकर एक में मिलाना।

होली के समय भाँग घोटते हैं।
आलोड़न करना, आलोड़ना, घोंटना, घोटना, मथना

Meaning : അധികം പ്രബലം അല്ലെങ്കില്‍ തീവ്രം ആക്കുക

Example : ഭയങ്കര ഉഷ്ണം ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിക്കേ

Synonyms : വേഗത്തിലാക്കുക


Translation in other languages :

अधिक प्रबल या तीव्र करना।

बहुत गर्मी है, जरा पंखा बढ़ा दीजिए।
तीव्र करना, तेज करना, तेज़ करना, बढ़ाना

Increase or raise.

Boost the voltage in an electrical circuit.
advance, boost, supercharge