Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂട്ടിമുട്ടുക from മലയാളം dictionary with examples, synonyms and antonyms.

Meaning : രണ്ടു വസ്‌തുക്കളെ വേഗത്തില്‍ പരസ്പരം ചേര്ക്കുന്ന പ്രക്രിയ.

Example : ബസ്സും ചരക്കുവണ്ടിയും ഇടിച്ച്‌ പത്ത്‌ പേര്ക്ക് പരിക്കേറ്റു.

Synonyms : ഇടിക്കുക


Translation in other languages :

दो वस्तुओं आदि के वेगपूर्वक परस्पर भिड़ने की क्रिया।

बस और ट्रक की टक्कर में दस लोग घायल हो गए।
आमर्द, टकराव, टकराहट, टक्कर, तसादम, भिड़ंत, भिड़न्त

An accident resulting from violent impact of a moving object.

Three passengers were killed in the collision.
The collision of the two ships resulted in a serious oil spill.
collision

Meaning : ഒരു വസ്തുകൊണ്ട് മറ്റൊന്നിന്മേല്‍ അടിക്കുക.

Example : ബസ് ഡ്രൈവര്‍ ബസ്സിനെ ഒരു മരവുമായി മുട്ടിച്ചു.

Synonyms : തട്ടുക, മുട്ടുക


Translation in other languages :

एक वस्तु को दूसरी वस्तु पर मारना।

बस चालक ने बस को पेड़ से टकरा दिया।
टकराना, भिड़ाना

Knock against with force or violence.

My car bumped into the tree.
bump, knock

Meaning : രണ്ടുപാളികൽ ചേർന്നിരിക്കുന്ന അവസ്ഥ

Example : ശക്തമായ കാറ്റിൽ ജനൽ പാളികൾ തമ്മിൽ കൂട്ടിമുട്ടി


Translation in other languages :

खिड़की, दरवाजे आदि के दोनों पल्लों का इस प्रकार एक दूसरे से सटना कि मार्ग बन्द हो जाय।

तेज़ हवा से दरवाज़ा भिड़ गया।
भिड़ना

Meaning : ശക്തിയായി കൂട്ടിയിടിക്കുക

Example : ഹൈവേയില് ട്രക്കും ബസ്സും പരസ്പരം കൂട്ടിയിടിച്ചു.

Synonyms : കൂട്ടിയിടിക്കുക


Translation in other languages :

चीजों का परस्पर एक दूसरे से ज़ोर से टक्कर खाना।

राजमार्ग पर ट्रक और बस आपस में टकरा गए।
टकराना, टक्कर खाना, भिड़ंत होना, भिड़ना, लड़ना