Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂട്ടിച്ചേര്ക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : രണ്ടോ അതിലധികമോ ഭാഗങ്ങള്‍ കൂട്ടി തുന്നിയിട്ടോ മറ്റുപായം വഴിയോ ചേര്ക്കുക.

Example : ആശാരി പൊട്ടിയ മേശയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്ക്കുന്നു.


Translation in other languages :

दो या कई वस्तुओं या भागों को सी-कर, मिलाकर, चिपकाकर या अन्य उपाय द्वारा एक करना।

बढ़ई मेज़ के टूटे हुए पाए को जोड़ रहा है।
दर्ज़ी ने सलवार की लंबाई बढ़ाने के लिए उसमें और कपड़ा मिलाया।
जुड़ाना, जोड़ना, मिलाना, लगाना, सटाना

Connect, fasten, or put together two or more pieces.

Can you connect the two loudspeakers?.
Tie the ropes together.
Link arms.
connect, link, link up, tie

Meaning : ഏതെങ്കിലും വിധത്തില്‍ ബന്ധം സ്ഥാപിക്കുക

Example : വിവാഹം രണ്ടു കുടുംബങ്ങളേയും ബന്ധിപ്പിക്കുന്നു.

Synonyms : ബന്ധിപ്പിക്കുക


Translation in other languages :

किसी प्रकार का संबंध स्थापित करना।

विवाह दो परिवारों को जोड़ता है।
जोड़ना, मिलाना

Establish a rapport or relationship.

The President of this university really connects with the faculty.
connect

Meaning : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് കൂടെ നില്ക്കുക.

Example : കള്ളന്‍ നോക്കി നിന്നിരുന്നവരേയും കൂടി കളവില്‍ കൂട്ടിച്ചേര്ത്തു .


Translation in other languages :

किसी कार्य आदि को करने के लिए साथ करना या किसी काम, दल आदि में रखना।

इस कार्य में अच्छे लोगों को शामिल कीजिए।
इस दल में राम ने मुझे भी लिया है।
दाख़िल करना, दाखिल करना, मिलाना, लेना, शामिल करना, सम्मिलित करना

Engage as a participant.

Don't involve me in your family affairs!.
involve