Meaning : മരുന്ന് തയ്യാറാക്കുന്നതിനായി പല ഔഷധങ്ങളും ഒന്നിച്ച് ചേര്ക്കുന്ന ക്രിയ
Example :
വൈദ്യന്‍ മരുന്നുകള്‍ സമ്മിശ്രണം ചെയ്യുന്നതില് മുഴുകിയിരിക്കുന്നു
Synonyms : കൂട്ടിച്ചേര്ക്കല്, സംമിശ്രണം
Translation in other languages :
औषध तैयार करने के लिए कई औषधियों को एक में मिलाने की क्रिया।
उस समय वैद्यजी सम्मिश्रण में लगे थे।The act of mixing together.
Paste made by a mix of flour and water.