Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂട് from മലയാളം dictionary with examples, synonyms and antonyms.

കൂട്   നാമം

Meaning : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

Example : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

Synonyms : ആവരണം, ഉറ, കവര്‍, പൊതി, മൂടി, ലക്കോട്ട്‌


Translation in other languages :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

Meaning : ഏതെങ്കിലും ഒരു വസ്തുവിന്റെ ഉപരിതല ഭാഗം തോണ്ടി മാറ്റി നിര്‍മ്മിക്കുന്ന കാലിയായ സ്ഥലം

Example : മേശയുടെ താഴെയുള്ള അറ വെളിയിലെടുക്കുന്നതിനായി അതില്‍ ഒരു കൂട് ഉണ്ടാക്കി

Synonyms : കുട്ട


Translation in other languages :

किसी वस्तु की सतह से कुछ भाग निकल जाने पर बना हुआ खाली स्थान।

मेज़ के निचले ख़ाने को बाहर निकालने के लिए उसमें खाँच बना हुआ है।
खाँच, खाँचा