Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കൂടിച്ചേരുക from മലയാളം dictionary with examples, synonyms and antonyms.

കൂടിച്ചേരുക   ക്രിയ

Meaning : കൂടിച്ചേരുക അല്ലെങ്കില്‍ കണ്ടുമുട്ടുക അല്ലെങ്കില്‍ ഒന്നിച്ചാകുക

Example : ഇവിടെ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നുയാത്രക്കാര്‍ വീണ്ടും വിമാനത്തില്‍ കണ്ടുമുട്ടി

Synonyms : കണ്ടുമുട്ടുക, സന്ധിക്കുക


Translation in other languages :

* जुड़ना या मिलना या एक साथ होना।

यहाँ दो सड़कें मिलती हैं।
यात्री फिर से हवाई अड्डे पर मिल गए।
मिलना

Make contact or come together.

The two roads join here.
conjoin, join

Meaning : എതെങ്കിലും ഒരിടത്ത് ഒന്നിച്ച് കൂടുക

Example : “എല്ലാ കുട്ടികളും മൈതാനത്തില്‍ ഒത്തുകൂടി കുഴിയില്‍ വെള്ളം ശേഖരിക്കപ്പെട്ടു”

Synonyms : ഒത്തുകൂടുക, ഒന്നിക്കുക, ശേഖരിക്കുക


Translation in other languages :

किसी एक जगह पर इकट्ठा होना।

सभी बच्चे मैदान में इकट्ठे हो रहे हैं।
गड्ढे में पानी एकत्र हो गया है।
अगटना, इकट्ठा होना, एकत्र होना, एकत्रित होना, गोलियाना, घुमड़ना, जमना, जमा होना, जुटना, जुड़ना

Collect or gather.

Journals are accumulating in my office.
The work keeps piling up.
accumulate, amass, conglomerate, cumulate, gather, pile up

കൂടിച്ചേരുക   നാമവിശേഷണം

Meaning : തടഞ്ഞു വെച്ച അല്ലെങ്കില്‍ തടയപ്പെട്ട.

Example : അവന്‍ അടഞ്ഞ കാന വൃത്തിയാക്കുകയാണു്.

Synonyms : അടഞ്ഞുപ്പോകുക, തടസ്സപ്പെടുക


Translation in other languages :

जो रुँधा या रुका हुआ हो।

वह बंद नाली को साफ़ कर रहा है।
अवरुद्ध, अवरोधित, निरुद्ध, बंद, बन्द, बाधाग्रस्त, बाधित, रुँधा, रुद्ध, संवृत