Subscribe
URL of the page has been copied to clipboard.
Meaning : മുളയുടെ ഇഴകള്‍ കൊണ്ട് നെയ്തെടുത്ത മൂടിയുള്ള പാത്രം
Example : കൂടയില്‍ പാമ്പിനെ അടച്ചുവച്ചിരിക്കുന്നു
Translation in other languages :हिन्दी English
बाँस आदि की पट्टियों से बना हुआ एक ढक्कनदार पात्र।
A basket usually with a cover.
Meaning : തുണിക്കെട്ടില്‍ വച്ചിരിക്കുന്ന വസ്തുക്കള്‍
Example : അവന് പള്ളിക്കൂടത്തില്നിന്നും വന്നതും സഞ്ചി വിടര്‍ത്തിയിട്ടു
Synonyms : സഞ്ചി
Translation in other languages :हिन्दी
बस्ते में रखी हुई वस्तुएँ।
Meaning : മുള അല്ലെങ്കില്‍ നേര്‍ത്ത കമ്പുകള്‍ കൊണ്ടു ഉണ്ടാക്കിയ ചെരിയ, ഉരുണ്ട ആഴമേറിയ പാത്രം.
Example : അവന് തലയില്‍ കൊട്ട വെച്ചു പച്ചക്കറി വില്‍ക്കുന്നു.
Synonyms : കുട്ട, കൊട്ട, പെരുംകൂട, വട്ടി
बाँस या पतली टहनियों का बना हुआ छोटा,गोल और गहरा बरतन।
A container that is usually woven and has handles.
Install App