Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുസുംഭ from മലയാളം dictionary with examples, synonyms and antonyms.

കുസുംഭ   നാമം

Meaning : ഒരു ചെടി അതില്‍ മഞ്ഞ നിറമുള്ള പൂക്കള്‍ വിടരുന്നു

Example : അഗ്നിശിഖയുടെ വിത്തില്‍ നിന്ന് എണ്ണ ഉത്പാദിപ്പിക്കാം

Synonyms : അഗ്നിശിഖ


Translation in other languages :

एक पौधा जिसमें पीले फूल लगते हैं।

कुसुम के बीज से तेल निकाला जाता है।
अग्नि-शिखा, अग्निशिखा, कुसुंभ, कुसुम, कुसुम्भ, बर्रै

Thistlelike Eurasian plant widely grown for its red or orange flower heads and seeds that yield a valuable oil.

carthamus tinctorius, false saffron, safflower

Meaning : മിഥുനമാസത്തിലെ ശുക്ലപക്ഷ ഷഷ്ഠി

Example : രമേശൻ കുസുംഭയ്ക്കാണ് ജനിച്ചത്


Translation in other languages :

आषाढ़ महीने के शुक्ल पक्ष की छठ।

रमेश का जन्म कुसुंभा को हुआ था।
कुसुंभा, कुसुम्भा

Meaning : കറുപ്പും ഭാംഗും ചേർത്തുണ്ടാക്കുന്ന ലഹരി പദാർത്ഥം

Example : ഒരു ലഹരിക്കടിമയായവൻ കുസുംഭ കഴിച്ച് ബോധം കെട്ടു കിടക്കുന്നു


Translation in other languages :

भाँग और अफीम के योग से बना हुआ एक मादक पदार्थ।

एक नशेड़ी कुसुंभा खाकर बेहोश हो गया।
कुसुंभा, कुसुम्भा