Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുഷ്ഠം from മലയാളം dictionary with examples, synonyms and antonyms.

കുഷ്ഠം   നാമം

Meaning : രക്തതത്തേയും ത്വക്കിനേയും ബാധിക്കുന്ന ഒരു രോഗം അത് ബാധിച്ചാല്‍ അവയവങ്ങള്‍ അഴുകി പോകും

Example : കുഷ്ഠം വന്ന് ചീഞ്ഞ് അവന്റെ കൈകളിലെ വിരലുകള് അഴുകിപോയി


Translation in other languages :

रक्त और त्वचा का एक रोग जिसमें अंग गलकर गिरने लगते हैं।

गलित कुष्ठ के कारण उनके हाथ की उँगलियाँ गल गई हैं।
गलित कुष्ठ

Meaning : രക്തത്തിനേയും ത്വക്കിനേയും സംബന്ധിക്കുന്ന ഒരു വലിയ രോഗം.

Example : കുഷ്ഠരോഗം ഇപ്പോള്‍ നിലവില്‍ ഉണ്ടു്.

Synonyms : കുഷ്ഠരോഗം


Translation in other languages :

रक्त और त्वचा का एक प्रसिद्ध रोग।

कोढ़ अब असाध्य नहीं है।
कुष्ट, कुष्ट रोग, कुष्ट-रोग, कुष्टरोग, कुष्ठ, कुष्ठ रोग, कुष्ठ-रोग, कुष्ठरोग, कोढ़

Meaning : ശരീരഭാഗം ചീഞ്ഞ് അടര്‍ന്നു വീഴുന്ന കുഷ്ഠം

Example : ഡോക്ടര്‍ കുഷ്ഠരോഗിയെ ആശുപത്രിയില്‍ ചേര്‍ത്തു


Translation in other languages :

वह कोढ़ जिसमें अंग गलगल कर गिरने लगते हैं।

चिकित्सक ने गलितकुष्ट से पीड़ित रोगी को अस्पताल में भर्ती कर लिया।
गलित-कुष्ट, गलितकुष्ट