Meaning : അസൂയകൊണ്ട് നിറയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
അസൂയ കാരണം മോഹനന്‍ തന്റെ ധനികനായ ചേട്ടന്റെ വീടിനു തീകൊളുത്തി.
Synonyms : അഭ്യസൂയ, അസൂയ, കണ്ണുകടി, കുനട്ട്
Translation in other languages :
ईर्ष्या से पूर्ण होने की अवस्था या भाव।
ईर्ष्यालुता के कारण मोहन ने अपने अमीर भाई के घर में आग लगा दी।