Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുഴല്‍ from മലയാളം dictionary with examples, synonyms and antonyms.

കുഴല്‍   നാമം

Meaning : ഒരു പഴയ കാല ചികിത്സാ ഉപകരണം

Example : കുഴല്‍ വച്ച് ജലോദരം ബാധിച്ച രോഗിയുടെ വയറ്റില്‍ ന്‍ ഇന്ന് വെള്‍ലം നീക്കം ചെയ്യുന്നു


Translation in other languages :

वैद्यक में काम आनेवाला एक प्राचीन यंत्र।

नलिकायंत्र की सहायता से जलोदर रोग के रोगी के पेट का पानी निकाला जाता था।
नलिका, नलिका-यंत्र, नलिका-यन्त्र, नलिकायंत्र, नलिकायन्त्र

Meaning : പട്ടണങ്ങളിലെ വീടുകളില് കുളിക്കുക കുടിക്കുക തുടങ്ങിയവയ്ക്കു വേണ്ടി വെള്ളം എത്തുന്ന ലോഹം കൊണ്ടുള്ള കുഴല്.

Example : ഇപ്പോള്‍ മുതല്‍ കുഴലില്‍ വെള്ളം വരുന്നില്ല.

Synonyms : ജലവാഹിനി, പൈപ്പ്‌, വെള്ളക്കുഴല്‍


Translation in other languages :

धातु की वह नली जिससे शहरों में घर-घर नहाने-धोने, पीने आदि का पानी पहुँचता है।

अभी तक नल में पानी नहीं आया है।
जलवाहिनी, नल

A long tube made of metal or plastic that is used to carry water or oil or gas etc..

pipage, pipe, piping

Meaning : പൊള്ളയായ ഉരുണ്ട നീളമുള്ള വസ്‌തു.

Example : അവന്‍ കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.

Synonyms : പൈപ്പ്


Translation in other languages :

पोली गोल लम्बी वस्तु।

वह नली से नारियल का पानी पी रहा है।
नली, पाइप

A long tube made of metal or plastic that is used to carry water or oil or gas etc..

pipage, pipe, piping