Subscribe
URL of the page has been copied to clipboard.
Meaning : തണുപ്പുള്ളത്.
Example : ഇന്നലെ സന്ധ്യക്ക് തണുത്ത കാറ്റ് വീശിയിരുന്നു.
Synonyms : അഘർമ്മ, ആറിയ, ആറ്റിയ, കുളിർമ്മയുള്ള, ചൂടില്ലാത്ത, തണുത്ത, മരവിച്ച, വിറങ്ങലിച്ച, ശിശിര, ശീതളമായ
Install App