Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുളിച്ച from മലയാളം dictionary with examples, synonyms and antonyms.

കുളിച്ച   നാമം

Meaning : ഏതെങ്കിലും വസ്തുവിനാല്‍ നനയപ്പെട്ട

Example : ചോരയില്‍ കുളിച്ച യോദ്ധാക്കളുടെ ശരീരം യുദ്ധ ഭൂമിയില്‍ കിടന്നു

Synonyms : ഈറനണിഞ്ഞ, കുതിര്ന്ന, നനഞ്ഞ

കുളിച്ച   നാമവിശേഷണം

Meaning : കുളിച്ചത് ആരാണോ

Example : കുളിച്ച ആള്‍ ചായത്തില്‍ കളിക്കാന്‍ മടിക്കുന്നു.

Synonyms : സ്നാനംചെയ്ത


Translation in other languages :

जिसने स्नान किया हो।

स्नात व्यक्ति रंग खेलने से कतरा रहा था।
अवगाहित, अवस्कंदित, अवस्कन्दित, आप्लावित, आप्लुत, नहाया हुआ, निमज्जित, स्नात

Meaning : ഏതെങ്കിലും വസ്തുവിനാല്‍ നനയപ്പെട്ട

Example : ചോരയില്‍ കുളിച്ച യോദ്ധാക്കളുടെ ശരീരം യുദ്ധ ഭൂമിയില്‍ കിടന്നു.

Synonyms : ഈറനണിഞ്ഞ, കുതിര്ന്ന, നനഞ്ഞ


Translation in other languages :

किसी वस्तु आदि में सना हुआ।

समर भूमि में योद्धाओं का शरीर खून से लथपथ था।
आक्लांत, आक्लान्त, तर-बतर, तरबतर, लथ-पथ, लथपथ, सना हुआ