Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുലുക്കുഴിയുക from മലയാളം dictionary with examples, synonyms and antonyms.

Meaning : വായ വൃത്തിയാക്കുന്നതിനു വേണ്ടി വായില് വെള്ളമെടുത്ത് കവിള് കൊള്ളുന്ന പ്രക്രിയ.

Example : ഭക്ഷണം കഴിച്ചതിനു ശേഷം നാം വായ നല്ലതു പോലെ കുലുക്കുഴിയണം.

Synonyms : കൊപ്പുളിക്കുക


Translation in other languages :

मुख साफ़ करने के निमित्त उसमें पानी लेकर इधर-उधर हिलाकर फेंकने की क्रिया।

खाने के बाद हमें अच्छी तरह से कुल्ला करना चाहिए।
कुल्ला, गंडूष, गण्डूष, गरारा, ग़रारा

A medicated solution used for gargling and rinsing the mouth.

gargle, mouthwash