Meaning : വലിയതാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
മുതിര്ന്നവരുടെ മഹത്ത്വത്തെ ബഹുമാനിക്കേണ്ടതാണ്.
Synonyms : മഹത്ത്വം, മേന്മ, ശ്രേഷ്ഠത
Translation in other languages :
The quality of elevation of mind and exaltation of character or ideals or conduct.
grandeur, magnanimousness, nobility, noblenessMeaning : മഹത്വമുള്ള അവസ്ഥ.
Example :
അയാളെ കാണുമ്പോള്‍ തന്നെ അയാളുടെ മാഹാത്മ്യം അറിയാന് കഴിയുന്നു.
Synonyms : അഭിജന്മത്വം, ആഢ്യത, ഉദാത്തത, മഹത്ത്വം, മാഹാത്മ്യം, ശ്രേഷ്ഠത
Translation in other languages :
कुलीन या अभिजात होने की अवस्था या भाव।
उन्हें देखकर ही उनकी कुलीनता का बोध हो जाता है।