Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുലം from മലയാളം dictionary with examples, synonyms and antonyms.

കുലം   നാമം

Meaning : ഭാരതീയ ആര്യന്മാരില്‍ ഏതെങ്കിലും കുലം അല്ലെങ്കില്‍ വംശത്തിന്റെ നാമം അതു ഏതെങ്കിലും പൂര്വികന് അല്ലെങ്കില്‍ കുല ഗുരുവിന്റെ നാമധേയത്തില്‍ ആയിരിക്കും അതു ഒരാളുടെ ജന്മത്തോടുകൂടി ചേര്ക്കപ്പെട്ടതായിരിക്കും

Example : കശ്യപ മുനിയുടെ നാമധേയത്തിലാണ് കശ്യപ ഗോത്രം ഉണ്ടായിരിക്കുന്നത്

Synonyms : ഗോത്രം, വംശം


Translation in other languages :

भारतीय आर्यों में किसी कुल या वंश की वह विशिष्ट संज्ञा जो किसी के पूर्वज या कुल गुरु के नाम पर होती है और जिससे वह जन्म के साथ ही जुड़ जाता है।

कश्यप ऋषि के नाम पर कश्यप गोत्र है।
गोत, गोत्र, चरण, प्रवर, संतति, सन्तति

Meaning : വംശ-പരമ്പരകളെ ആശ്രയിച്ചു്‌ മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്.

Example : ഹിന്ദുക്കളില് തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.

Synonyms : ഇനം, ഗണം, ഗോത്രം, ജാതി, തരം, ദേശീയത, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്ഗ്ഗം, വിഭാഗം


Translation in other languages :

वंश-परम्परा के विचार से किया हुआ मानव समाज का विभाग।

हिंदुओं में अपनी ही जाति में शादी करने का प्रचलन है।
क़ौम, कौम, जात, जाति, फिरका, फिर्क, बिरादरी

(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).

jati

Meaning : നദി അല്ലെങ്കില്‍ ജലാശയത്തിന്റെ തീരം.

Example : നദിയുടെ തീരത്തു്‌ അവന്‍ വഞ്ചി കാത്തു നില്ക്കുന്നുണ്ടായിരുന്നു.

Synonyms : അനീകം, അരു, അരുകു്‌, ഓരം, കടല്ക്കര, കര, കുലദേശം, ജലാശയത്തിന്റെ വക്കു്‌, തടം, തീരം, തീരപ്രദേശം, നദീതടം, മുന, രോധസ്സു്, സമുദ്രതീരം


Translation in other languages :

नदी या जलाशय का किनारा।

नदी के तट पर वह नाव का इंतज़ार कर रहा था।
अवार, अवारी, कगार, किनारा, कूल, छोर, तट, तीर, पश्ता, बारी, मंजुल, वेला, साहिल

The land along the edge of a body of water.

shore

Meaning : ഒരേ പൂര്വികനില്‍ നിന്നു ഉത്പന്നമായ വ്യക്തികളുടെ വര്ഗം അല്ലെങ്കില്‍ സമൂഹം.

Example : ഉയര്ന്ന കുലത്തില്‍ ജനിച്ചതുകൊണ്ട് ആരും ഉയര്ന്നവരാകുന്നില്ല.

Synonyms : കുടുംബം, തറവാട്, വംശം


Translation in other languages :

एक ही पूर्वपुरुष से उत्पन्न व्यक्तियों का वर्ग या समूह।

उच्च कुल में जन्म लेने से कोई उच्च नहीं हो जाता।
अनवय, अनूक, अन्वय, अभिजन, आल, आवली, कुल, ख़ानदान, खानदान, घराना, नसल, नस्ल, बंस, वंश, वंशतति

People descended from a common ancestor.

His family has lived in Massachusetts since the Mayflower.
family, family line, folk, kinfolk, kinsfolk, phratry, sept