Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറ്റിയടിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : നീണ്ട വസ്തു അതിന്റെ ഒരറ്റം ഏതെങ്കിലും കുഴിയില്‍ കുത്തിയിട്ട് അതിനെ ഉറപ്പിച്ച് നിര്ത്തുന്നു.

Example : കര്ഷകന്‍ കന്നാലിയെ കെട്ടാനായി കുറ്റിയടിച്ചു കൊണ്ടിരിക്കുന്നു.

Synonyms : കുഴിച്ചുനിര്ത്തുക


Translation in other languages :

लम्बी वस्तु आदि का सिरा किसी गड्ढे में जमाकर उसे खड़ा करना।

किसान पशुओं को बाँधने के लिए खूँटा गाड़ रहा है।
गाड़ना

Fix or set securely or deeply.

He planted a knee in the back of his opponent.
The dentist implanted a tooth in the gum.
embed, engraft, imbed, implant, plant