Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറ്റവാളി from മലയാളം dictionary with examples, synonyms and antonyms.

കുറ്റവാളി   നാമം

Meaning : തെറ്റ് ചെയ്ത ആള്.

Example : രണ്ട് കുറ്റവാളികള്‍ പോലീസുകാരുമായി ഏറ്റുമുട്ടി.

Synonyms : അക്രമി, അപരാധി, ശിക്ഷാര്ഹന്


Translation in other languages :

वह जिसने कोई अपराध किया हो।

दो अपराधी पुलिस मुठभेड़ में मारे गए।
अपराध कर्ता, अपराध-कर्ता, अपराधकर्ता, अपराधी, असामी, क़सूरवार, गुनहगार, गुनाहकार, गुनाहगार, गुनाही, मुजरिम

Meaning : നിക്കോബാർ ദ്വീപുകളിൽ ആൻഡമാൻ എന്നിവ കുറ്റവളികളുടെ വാസസ്ഥലം എന്നറിയപ്പെടുന്നു

Example : ഇംഗ്ലീഷ് ഭരണകാലഘട്ടത്തിൽ ധാരാളം കുറ്റവാളികളെ വദിച്ചു


Translation in other languages :

देशनिकाले की सजा जिसमें अपराधियों को अंडमान, निकोबार आदि द्वीपों में भेजा जाता था।

अंग्रेजी शासनकाल में अपराधियों को कालेपानी की सज़ा दी जाती थी।
काला पानी, कालापानी

Meaning : കുറ്റം ചുമത്തപ്പെട്ട ആള്

Example : ജഡ്ജി കുറ്റം ചുമത്തപ്പെട്ട ആളിനോട് തെളിവ് ആവശ്യപ്പെട്ടു

Synonyms : അപരാധി, കുറ്റം ചുമത്തപ്പെട്ടആള്‍


Translation in other languages :

अभियोग लगाने वाला व्यक्ति।

जज ने अभियोजक से प्रमाण की माँग की।
अभियोजक

Someone who imputes guilt or blame.

accuser