Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറുനാവ് from മലയാളം dictionary with examples, synonyms and antonyms.

കുറുനാവ്   നാമം

Meaning : കഴുത്തിന്റെ അകത്ത് നാക്കിന്റെ കടക്കല് തൂങ്ങികിടക്കുന്ന മാംസം.

Example : കുറുനാവ് വലിയതായതു കാരണം അവനു വെള്ളം കുടിക്കുവാനും കഴിക്കുവാനും ബുദ്ധിമുട്ടാണ്.

Synonyms : അണ്ണാക്ക്, അധിജിഹ്വ, കാകുദം, താലു


Translation in other languages :

गले के अंदर लटकने वाला वह माँसपिंड जो जीभ के जड़ के पास होता है।

घाँटी बढ़ जाने के कारण उसे खाने-पीने में कठिनाई हो रही है।
अकौआ, अलिजिह्वा, कौआ, कौवा, गलशुंडी, घंटी, घाँटी, चोर-स्नायु, चोरस्नायु, लंगर, शुंडी

A small pendant fleshy lobe at the back of the soft palate.

uvula