Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറുക്കന്‍ from മലയാളം dictionary with examples, synonyms and antonyms.

Meaning : പട്ടിയെ പോലുള്ള ഒരു വന്യമൃഗം.

Example : കുറുക്കന്‍ മാംസഭുക്കായ ഒരു ജീവിയാണ്.

Synonyms : അരണ്യശ്വാവ്‌, ഊളന്‍, കടഖാദകം, കാടന്‍, കാട്ടുനായ്‌, കിഖി, കുറുനരി, ക്രോഷ്‌ടാവ്‌, ഗോമായൂ, ജംബുകം, നരി, ഫേരവം, ഫേരു, ഭൂരിമായൂ, മൃഗധൂർത്തകം, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്‍, വവ്വായി, വവ്വാലി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരു, സാലവൃകം, സൂചകന്, സൃഗാലം


Translation in other languages :

Meaning : കുറുക്കനെ പോലുള്ള ഒരു ചെറിയ വന്യ മൃഗം

Example : കുറുക്കന്‍ വലിയ സൂത്രക്കാരനാണ്

Synonyms : അരണ്യശ്വാവ്, ഊളന്‍, കടഖാദകം, കള്ളന്, കാടന്‍, കാട്ടുനായ്‌, കിഖി, കുറുനരി, കൌശലക്കരന്‍, ക്രോഷ്ടാവ്‌, ഗോമായൂ, ജംബുകം, നരി, നിസ്സാരന്, പരന്നാഭുക്ക്‌, പാതിരകുറുക്കന്‍, ഫേരവം, ഫേരു, ഭൂരിമായു, മൃഗധൂർത്തകം, മൃഗമത്തകന്‍, രോഹിതം, ലോമശം, വഞ്ചകന്, വവ്വലി, വവ്വായി, ശയാലു, ശാലവൃകം, ശിവ, ശ്വഭീരൂ, സാലവൃകം, സൂചകന്‍, സൃഗാലം, ഹീനന്‍


Translation in other languages :

गीदड़ की तरह का एक जंगली छोटा पशु।

लोमड़ी बहुत ही धूर्त होती है।
लुमड़ी, लोखड़ी, लोमड़ी, शाला-वृक, शालावृक, स्वल्पजंबुक, स्वल्पजम्बुक

Alert carnivorous mammal with pointed muzzle and ears and a bushy tail. Most are predators that do not hunt in packs.

fox

Meaning : ആണ്‍ കുറുക്കന്.

Example : വേട്ടക്കാരന്റെ തെറ്റു വരാത്ത ലക്ഷ്യത്തില്‍ കുറുക്കന് മുറിവേറ്റു.

Synonyms : ഊളന്, കുറുനരി, ക്രോഷ്ടാവ്, ഗോമായു, ജംബുഗം, ഫേരവം, ഫേരു, ലോമാശം, ശ്വധൂര്ത്തന്‍, ശ്വഭീരു, സൃഗാലന്‍


Translation in other languages :

नर लोमड़ी।

शिकारी के अचूक निशाने से लोमड़ घायल हो गया।
लोमड़, लोमड़ा

Alert carnivorous mammal with pointed muzzle and ears and a bushy tail. Most are predators that do not hunt in packs.

fox