Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറി from മലയാളം dictionary with examples, synonyms and antonyms.

കുറി   നാമം

Meaning : പട്ടിന്റെ നൂലിഴകളില് തുന്നി പിടിപ്പിച്ചിരിക്കുന്ന സ്വര്ണ്ണത്തിന്റേയും വെള്ളിയുടേയും നാരുകള് അവ കൊണ്ട് പൂവ് ചെടി എന്നിവയുടെ ചിത്രങ്ങള് തീര്ക്കുന്നു

Example : സാരിയിലെ ജറി അതി മനോഹരമായിരിക്കുന്നു

Synonyms : കര, കസവ്, ജറി


Translation in other languages :

सोने चाँदी के तार से लपेटा हुआ रेशम का डोरा या फीता जिससे कपड़े पर बेल-बूटे बनाये जाते हैं।

साड़ी पर किया गया कलाबत्तू का काम बहुत ही सुंदर है।
कलाबत्तुन, कलाबत्तू

Gold or silver wire thread.

purl

Meaning : ചന്ദനം കുങ്കുമം മുതലായവ കൊണ്ട് നെറ്റി, കൈകള് മുതലായവയില്‍ വരയ്ക്കുന്ന ചിഹ്നം

Example : പൂജ സമയത്ത് ഭഗവാനെ തിലകം ചാര്ത്തുന്നു ചിത്രകൂടത്തില്‍ സന്യാസിമാരുടെ കൂട്ടം, തുളസിദാസിന് തിലകം ചാര്ത്താന് ചന്ദനം നല്കിയാലും

Synonyms : തിലകം, തൊടുകുറി


Translation in other languages :

चंदन, केसर आदि से मस्तक, बाहु आदि पर लगाया जाने वाला चिह्न।

वह पूजा करते समय भगवान को तिलक लगाता है।
चित्रकूट के घाट पर भई संतन की भीर, तुलसीदास चंदन घिसें तिलक देत रघुबीर।
टिक्का, टीका, तिलक

Meaning : നേര്ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം

Example : ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു

Synonyms : അടയാളം, പാട്, വര


Translation in other languages :

पतला और लम्बा चिह्न।

जेबरा के शरीर पर काली धारियाँ पायी जाती हैं।
धारी, रेखा, लकीर

A mark that is long relative to its width.

He drew a line on the chart.
line