Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുറവ് from മലയാളം dictionary with examples, synonyms and antonyms.

കുറവ്   നാമം

Meaning : കുറച്ചുകൊണ്ടുവരിക.

Example : വിദ്യുച്ഛക്തിയുടെ ശരിയായ ഉപയോഗം കാരണം ഈ തവണ ബില്ലില് കുറവുണ്ടായിരിക്കുന്നു.


Translation in other languages :

काटकर कम करने की क्रिया या भाव।

बिजली का सही इस्तेमाल करने से इस बार बिल में कटौती हुई है।
कटौती

The act of decreasing or reducing something.

decrease, diminution, reduction, step-down

Meaning : ദുര്ലുഭമാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : ചൂടുള്ള കാലങ്ങളില് വെള്ളത്തിന്റെ അഭാവം ഉണ്ടാകുന്നു.

Synonyms : അഭാവം, ന്യൂനത


Translation in other languages :

बहुत कम मात्रा में होने की या दुर्लभ होने की अवस्था या भाव।

गरमी के दिनों में पानी की तंगी होती है।
असुलभता, कमी, क़िल्लत, किल्लत, तंगी, दुर्लभता

The state of needing something that is absent or unavailable.

There is a serious lack of insight into the problem.
Water is the critical deficiency in desert regions.
For want of a nail the shoe was lost.
deficiency, lack, want

Meaning : അപൂര്ണ്ണമായി അല്ലെങ്കില്‍ പകുതിയായി ഇരിക്കുന്ന അവസ്ഥ

Example : ഈ കാര്യം അപൂര്ണ്ണമായിരിക്കുന്നത് മറ്റു കാര്യങ്ങളേയും ബാധിക്കുന്നുണ്ട് ഭക്ഷ്യധാന്യങ്ങളുടെ അപര്യാപ്തത കൊണ്ട് ആളുകള്‍ വിശന്നിരിക്കുന്നു

Synonyms : അപര്യാപ്തത, അപൂര്ണ്ണം, കിട്ടായ്മ


Translation in other languages :

अपूर्ण या अधूरा होने की अवस्था।

इस कार्य की अपूर्णता के कारण अन्य कार्य प्रभावित हो रहे हैं।
खाद्यान्न की अपूर्णता के कारण लोग भूखे मर रहे हैं।
अधूरापन, अपूर्णता, असमाप्ति, असिद्धि

The state of being crude and incomplete and imperfect.

The study was criticized for incompleteness of data but it stimulated further research.
The rawness of his diary made it unpublishable.
incompleteness, rawness

Meaning : ലഭിക്കാതിരിക്കുന്ന അവസ്ഥ അല്ലെങ്കില് ഭാവം.

Example : ഇന്ന് നല്ല നിഘണ്ടുവിന്റെ കുറവ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.

Synonyms : അഭാവം


Translation in other languages :

उपलब्ध न होने की अवस्था या भाव।

अच्छे शब्दकोशों की अनुपलब्धता आज महसूस हो रही है।
अनुपलब्धता

The quality of not being available when needed.

inaccessibility, unavailability

Meaning : കുതിരയുടെ കാലിന്റെ ഒരു ഭാഗം

Example : ഈ കുതിരയുറ്റെ ഇടത് കുറവിൽ മുരിവ് പറ്റിയിരിക്കുന്നു


Translation in other languages :

घोड़े के पैर में सुम और टखने के बीच का भाग।

इस घोड़े के अगले पैर के दाहिने गामचे में घाव हो गया है।
गामचा

Meaning : കുറച്ചാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : സമയത്തിന്റെ കുറവ് കാരണം എനിക്കവിടെ പോകാന്‍ കഴിഞ്ഞില്ല.

Synonyms : ഇല്ലായ്മ


Translation in other languages :

Lack of an adequate quantity or number.

The inadequacy of unemployment benefits.
deficiency, inadequacy, insufficiency

കുറവ്   നാമവിശേഷണം

Meaning : ഒന്നു മറ്റേതിനെ അപേക്ഷിച്ച് കുറച്ചു കുഴിയിലകപ്പെട്ട.

Example : നന്ദാ ദേവിക്ക് എവറസ്റ്റിനെ അപേക്ഷിച്ച് പൊക്കം കുറവാണ്.


Translation in other languages :

जिसके तल से उसके आसपास का तल ऊँचा हो या जो कुछ उतार या गहराई में हो।

नंदा देवी एवरेस्ट की अपेक्षा नीचा शिखर है।
अतुंग, अनुच्च, अनुन्नत, अनुन्नत्त, अनूर्ध्व, निभृत, निम्न, नीचा

Of relatively low or level country.

lowland