Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുരുത്തക്കേട് from മലയാളം dictionary with examples, synonyms and antonyms.

Meaning : നിശബ്ദമായി ഒരിടത്തിരുന്നു കൊണ്ട് രഹസ്യമായി ചെയ്യുന്ന കാര്യങ്ങള്

Example : ഈ കുതന്ത്രങ്ങളെല്ലാം നിങ്ങള്‍ ചെയ്തതാണ്

Synonyms : ഏടാകൂടം, കുതന്ത്രം, കൊള്ളരുതായ്മ, പൊല്ലാപ്പ്


Translation in other languages :

चुपचाप एक जगह बैठकर गुप्त या अदृश्य रूप से की जाने वाली कार्रवाई।

यह सारा चक्र आपका ही चलाया हुआ है।
चक्कर, चक्र

Meaning : വഞ്ചന, ചതിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അനാചാരം ചെയ്യുന്ന അവസ്ഥ.

Example : നെറികേടു കൊണ്ട് ഉണ്ടായ പണം ഒരിക്കലും നീണ്ടു നില്ക്കില്ല.

Synonyms : തെമ്മാടിത്തം, നെറികേട്


Translation in other languages :

छल-कपट या और किसी प्रकार का अनाचार करने की अवस्था या भाव।

बेईमानी का धन कभी रसता नहीं।
ईमानफ़रोशी, खयानत, ख़यानत, निकृति, बदनीयती, बेईमानी, हराम

Lack of honesty. Acts of lying or cheating or stealing.

dishonesty, knavery