Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുരുങ്ങുക from മലയാളം dictionary with examples, synonyms and antonyms.

കുരുങ്ങുക   ക്രിയ

Meaning : ഏതെങ്കിലും വിധത്തില്‍ കെട്ടിലാവുക

Example : കുരങ്ങന്‍ തന്നതാന്‍ കയറില്‍ കുരുങ്ങിപ്പോയി.

Synonyms : കുരുക്കിലാവുക


Translation in other languages :

किसी प्रकार के बंधन में पड़ना।

बंदर अपने आप रस्सी में बँध गया।
बँधना, बंधना

Fasten or secure with a rope, string, or cord.

They tied their victim to the chair.
bind, tie

Meaning : ഒരു വസ്തു മറ്റൊരു വസ്തുവില്‍ അല്ലെങ്കില് സ്ഥാനത്ത് കൊളുത്തപ്പെടുക അതുകൊണ്ട് അതിനെ എളുപ്പം എടുക്കുവാന്‍ കഴിയുകയില്ല

Example : ഷാള്‍ മുള്ളില്‍ ഉടക്കിപ്പോയി കയറേണി പര്വതശിഖരത്തിന്റെ മുകളിലത്തെ നിരയില്‍ കുരുങ്ങിപ്പോയി

Synonyms : ഉടക്കുക


Translation in other languages :

किसी वस्तु का किसी वस्तु या स्थान आदि में इस तरह से फँसना कि आसानी से न निकले।

चुनरी काँटों में उलझ गई।
कमंद चट्टान के ऊपरी सिरे पर अटक गई।
अटक जाना, अटकना, अरझ जाना, अरझना, अलुझ जाना, अलुझना, उलझ जाना, उलझना, फँस जाना, फँसना, फंस जाना, फंसना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle