Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുരുക്ക് from മലയാളം dictionary with examples, synonyms and antonyms.

കുരുക്ക്   നാമം

Meaning : കയര്, നാര് മുതലായവയുടെ ചുറ്റല് അതിനിടയില്പ്പെട്ടാല്‍ ജീവികള് കെട്ടപ്പെടും കെട്ടല് മുറുകിയാല്‍ ജീവി മരണപ്പെടും

Example : വേട്ടക്കാരന്‍ മുയലിനെ കുരുക്കിട്ട് കെട്ടി


Translation in other languages :

रस्सी, तार आदि का घेरा जिसके बीच में पड़ने से जीव बंध जाता है, और बंधन कसने से प्रायः मर भी सकता है।

शिकारी ने खरगोश को पाश से बाँध दिया।
पाश, फँसरी, फँसौरी, फंदा, फन्दा, फाँद, बाँगुर

A trap for birds or small mammals. Often has a slip noose.

gin, noose, snare

Meaning : ഏതെങ്കിലും വസ്തു മുതലായവ അല്ലെങ്കില്‍ വസ്തുക്കള്‍ ആദിയായവയുടെ കുരുക്ക് അല്ലെങ്കില് തമ്മില്‍ തമ്മില്‍ കുടുക്കിലാകുന്ന പ്രവൃത്തി.

Example : ശ്യാം കുരുങ്ങിയ കയറിന്റെ കുരുക്ക് അഴിച്ചു കൊണ്ടിരിക്കുന്നു.

Synonyms : കുടുക്ക്


Translation in other languages :

किसी वस्तु आदि या वस्तुओं आदि के उलझने या आपस में फँसने की क्रिया।

श्याम रस्सियों की उलझन को दूर कर रहा है।
अवरेब, उलझन, औरेब, गुत्थी

Meaning : എളുപ്പം പരിഹാരം കാണുവാന് കഴിയാത്ത പ്രശ്നം

Example : എന്റീശ്വരാ ഞാന് എത്ര വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നത്

Synonyms : അപകടം


Translation in other languages :

ऐसा झंझट या बखेड़ा जिससे जल्दी छुटकारा न मिले।

घर-गृहस्थी भी एक गोरखधंधा है।
गोरख-धंधा, गोरख-धन्धा, गोरखधंधा, गोरखधन्धा

Informal terms for a difficult situation.

He got into a terrible fix.
He made a muddle of his marriage.
fix, hole, jam, kettle of fish, mess, muddle, pickle

Meaning : മൃഗങ്ങളെ കുരുക്ക്ന്നതിനുള്‍ല കയര്‍ അതില്‍ കുരുക്ക് ഉണ്ടാകും

Example : കുരുക്ക്കൊണ്ട് വേട്ടക്കാരന്‍ കാടുമുഴുവന്‍ അലഞ്ഞു


Translation in other languages :

वह फंदेदार रस्सी जिसे फेंककर पशु फँसाए जाते हैं।

शिकारी कमंद लिए जंगल में घूम रहा था।
कबंध, कबन्ध, कमंद, कमंध, कमन्द, कमन्ध

A long noosed rope used to catch animals.

lariat, lasso, reata, riata

കുരുക്ക്   ക്രിയ

Meaning : മുടി നൂൽ എന്നിവയിൽ വീഴുന്ന കുരുക്ക്

Example : നിത്യവും മുടി ചീകിയില്ലെങ്കിൽ അതിൽ ചട വീഴും

Synonyms : കെട്ട്, ചട, തെറ്റ്


Translation in other languages :

तागों, बालों की लटों आदि का उलझना।

नियमित रूप से बाल न सँवारने पर वे गुथ जाते हैं।
गुँथना, गुथना

Twist together or entwine into a confusing mass.

The child entangled the cord.
entangle, mat, snarl, tangle