Meaning : കുമ്പിടാതെ.
Example :
ബന്ദനസ്ഥനായ അവസ്ഥയിലും പോറസ് സിക്കന്ദറിന്റെ മുന്നില് മുട്ടു മടക്കിയില്ല.
Synonyms : കീഴടങ്ങാത്ത, മുട്ടു മടക്കാത്ത
Translation in other languages :
Not forced to bow down to a conqueror.
unbowed