Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുന്നുകൂട്ടുക from മലയാളം dictionary with examples, synonyms and antonyms.

Meaning : കൂമ്പാരംകൂട്ടുക അല്ലെങ്കില്‍ ശേഖരിക്കുക

Example : “അവന്‍ വീട് വയ്ക്കുന്നതിനായി വളരെ കഷ്ടപ്പെട്ട് ഓരോപൈസയും കൂമ്പാരംകൂട്ടുന്നു”

Synonyms : കൂമ്പാരംകൂട്ടുക, ശേഖരിക്കുക


Translation in other languages :

संचित या एकत्रित करना।

वह घर बनाने के लिए बड़ी मेहनत से एक-एक पैसा जोड़ रहा है।
इकट्ठा करना, एकत्र करना, एकत्रित करना, जमा करना, जुटाना, जोड़ना, सँजोना, संग्रह करना, संग्रहना, संचित करना, संजोना

Get or gather together.

I am accumulating evidence for the man's unfaithfulness to his wife.
She is amassing a lot of data for her thesis.
She rolled up a small fortune.
accumulate, amass, collect, compile, hoard, pile up, roll up

Meaning : ഏതെങ്കിലും വസ്തുക്കള്‍ ഒന്നിച്ച് കൂട്ടുന്ന അല്ലെങ്കില് ശേഖരിക്കുന്ന ക്രിയ ആലെങ്കില്‍ ഭാവം

Example : കപില്‍ ചരിത്ര വസ്തുക്കള്‍ ശേഖരിക്കുന്നു

Synonyms : ശേഖരിക്കുക, സംഭരിക്കുക


Translation in other languages :

कोई चीज़ एकत्र या इकट्ठा करके रखने की क्रिया या भाव।

कपिल को ऐतिहासिक चीज़ों के संग्रह में रुचि है।
अवचय, आकलन, उच्चय, संकलन, संग्रह, संचय, संभार, संहृति, समाहार, सम्भार

The act of gathering something together.

aggregation, assembling, collecting, collection