Subscribe
URL of the page has been copied to clipboard.
Meaning : താഴേയ്ക്ക് ഒഴുകുന്ന പ്രക്രിയ.
Example : നദിയുടെ കുത്തിയൊഴുക്ക് തടഞ്ഞിട്ട് അണക്കെട്ട് ഉണ്ടാക്കി.
Synonyms : ഒഴുക്ക്, കുത്തിയൊഴുക്ക്
Translation in other languages :हिन्दी
नीचे की ओर बहने की क्रिया।
Meaning : ശക്തമായ ഒഴുക്ക്.
Example : ജലപ്രവാഹം മലകളുമായി കൂട്ടിമുട്ടി മുന്നോട്ട് പോയി.
Synonyms : പ്രവാഹം
Translation in other languages :हिन्दी English
तेज़ बहाव।
A sudden forceful flow.
Install App