Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കുത്തിവയ്പ് from മലയാളം dictionary with examples, synonyms and antonyms.

Meaning : ദ്രവ ഔധങ്ങൾ ശരീരത്തില്‍ എത്തിക്കുന്നത്

Example : കുത്തിവയ്പിനുള്ള സൂചി കുത്തിവയ്പ് യന്ത്രം ആകുന്നു


Translation in other languages :

शरीर के भीतर तरल औषध पहुँचाने की पिचकारी।

सुई एक प्रकार का अनुवासनवस्ति है।
अनुवासन-वस्ति, अनुवासनवस्ति

Meaning : ഏതെങ്കിലും രോഗം വരുന്നത് തടയുന്നതിനുവേണ്ടി അതിനെതിരെ പ്രവര്ത്തിക്കുന്ന ദ്രാവകം സൂചി മുഖേന ശരീരത്തിലെത്തിക്കുന്നത്.

Example : പ്രാണന്‍ അപഹരിക്കുന്ന ചില രോഗങ്ങളില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി കുട്ടികള്ക്ക് കുത്തിവയ്പ് നടത്തുന്നു.

Synonyms : പ്രതിരോധകുത്തിവയ്പ്


Translation in other languages :

किसी रोग को रोकने के लिए उस रोग का चेप या रस शरीर में सुई के द्वारा प्रविष्ट करने की क्रिया।

कुछ जानलेवा रोगों से बचने के लिए टीकाकरण आवश्यक होता है।
टीका, टीकाकरण

Taking a vaccine as a precaution against contracting a disease.

inoculation, vaccination